പഴയൊരു ട്രങ്ക്പെട്ടി'- കാലപ്പഴക്കത്തിൽ പെയിന്റ് പൊളിഞ്ഞ് തുരുമ്പ്പൊളിഞ്ഞടർന്ന അതിന് പണ്ട് ആകാശനീല നിറവും ഒരു ചെറിയതാഴും  മൂന്ന് തക്കോലുകളും പിന്നെ ഉടമസ്ഥയായിട്ട് ഞാനും ഉണ്ടായിരുന്നു !!, ചിതലുകൾ എനിക്കായി എന്തൊക്കെയോ അതിൽ ബാക്കിവച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ആകാംഷ !
വീട്ടിൽനിന്നും മാറിനിന്ന് പഠിക്കാൻപോയ വകയിൽ ഞാൻ സ്വന്തമാക്കിയ സാധനജംഗമ വസ്തുക്കളിലുണ്ടായിരുന്ന മഞ്ഞനിറമുള്ള സോപ്പുപെട്ടി മുതൽ ആദ്യമായി എനിക്ക് ലഭിച്ച പ്രണയലേഖനങ്ങൾ വരെ അവസാനം ഞാനത് അടച്ചപ്പോൾ ഉണ്ടായിരുന്നു....
എല്ലാം ചികഞ്ഞുനോക്കുക തന്നെ ....

Comments

ajith said…
തുറന്നപ്പോളോ...??

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................