ആകാശം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച-ഇപ്പോഴും ഒളിപ്പിക്കുന്ന ഒരു മയില്പ്പീലിതുണ്ടിന്റെ ഓര്‍മയ്ക്ക് ...."

"ഒരു മയില്‍പീലി നഷ്ട്ടപെട്ടിട്ടുണ്ടോ ? " "ജീവിതത്തിന്റെ മറിഞ്ഞു പോയ താളുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഓര്‍മയുടെ മയില്പീലിനഷ്ട്ടപെട്ടിട്ടുണ്ടോ?ഗ്രഹതുരതത്തിന്റെ ..........സൗഹൃദത്തിന്റെ ......ആദ്യനുരഗത്തിന്റെ .......ഓര്മകള്ക്കിടയില് ,എന്നെങ്കിലും നിങ്ങള്‍ സുക്ഷിച്ചിരുന്നോ ഇത്തരം ഒരു മയില്‍പ്പിലി.......?ദൈവമെന്ന നല്ല ചിത്രകാരന്റെ ഈ കലാസൃഷ്ട്ടി എപ്പോഴെങ്കിലും നയനന്ദകരമായ കാഴ്ചാനുഭവം നിങ്ങള്‍ക്ക് സമ്മാനിച്ചിട്ടുണ്ടോ?എന്നെപോലെ നിങ്ങളും സുക്ഷിച്ചുവെച്ചിട്ടുണ്ടോ ഓര്‍മകളുടെ നിധിശേഖരത്തില്‍ ഇത്തരം ഒരു മയില്‍പീലിതുണ്ട്?"