
Posts
Showing posts from December 23, 2012
ക്രിസ്മസിന്റെ മണം ! :)
- Get link
- X
- Other Apps
കേക്കിന്റെ മണം ......... ഊതിവീര്‍പ്പിക്കുമ്പോള്‍ മൂക്കിനോട് ഉരുമ്മിനില്ക്കുന്ന ബലൂണിന് ബാല്യത്തിന്റെ ഗന്ധം ... ബീഫ്കറി തിളയ്ക്കുന്ന സ്മെല് ...... പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ ബാക്കിവെയ്ക്കുന്ന പുകമണങ്ങള്!! പാതിവാടിയ ഉണ്ണിശോ പുല്ലുകള്‍ക്ക് ഓര്‍മകളുടെ ഗന്ധമാണ് ! മറിച്ചിട്ട് വേവിക്കുന്ന കള്ളപ്പത്തിന് വിരളമായിമാത്രം അറിഞ്ഞിട്ടുള്ള മണം തന്നെയല്ലേ ??! അതെ ......മൊത്തത്തില്‍ ക്രിസ്മസിന്റെ മണം ! :)