ഒടുവില്‍ നീ എനിക്കായി പെയ്തുവോ?

വൈകിയതെന്തേ നീ ? എന്‍റെ മൌനത്തിന്‍റെ... കാത്തിരിപ്പിന്‍റെ ആകെത്തുകയാകുന്നു നീ .............. നിന്‍റെ കാലൊച്ചകളില്‍ എന്‍റെ ദു:സ്വപ്നങ്ങള്‍ അവസാനിക്കുകയാണ് .... നിന്നോടെനിക്ക് പറയാന്‍ നൂറായിരം കഥകളുണ്ട്..... നിന്നോട്മാത്രമായി പങ്കുവെയ്ക്കാന്‍ ഞാന്‍ എന്‍റെ മൌനങ്ങളില്‍ തളച്ചിട്ട മോഹങ്ങളുണ്ട്.. നിന്‍റെ ചെവിയില്‍ മന്ത്രിക്കാന്‍ ഒരു കുഞ്ഞുരഹസ്യമുണ്ട് ...... ഒരിക്കലും എന്നില്‍നിന്നും പെയ്തുതോരാതെയിരിക്കാന്‍ കഴിയുമോ നിനക്ക്?? ഇല്ല അല്ലേ? ഹ ഹ ....