Posts

Showing posts from January 6, 2013
'ദേവി'യെന്നു താന്‍ വിളിച്ചവള്‍ ഭാര്യയായപ്പോള്‍ അയാള്‍ക്ക് തോന്നിയത്രേ അവളൊരു 'മൂധേവി ' ആണെന്ന് !! :p
"നിന്‍റെ വരവ് എന്‍റെ പാതയിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരഞ്ഞു പരാജപ്പെടണ്ട ...... വ്യതിയാനങ്ങളല്ല ഉദയങ്ങളാണ് സംഭവിച്ചിരിക്കുന്നത് .......... ഈ പുഞ്ചിരിയിലെ പ്രസന്നത പോലെ ......... കണ്ണുകളിലെ തെളിച്ചം പോലെ ............"
കാത്തിരിപ്പിന്‍റെ പടിവാതിലോളം കാര്‍മേഘവുമേന്തി വന്ന മഴ എവിടെ ? അവളെ കാണ്മാനില്ല !!