
പ്രപഞ്ച സത്യം ! കരിഞ്ഞവയും വിടരാത്തവയും ഒരേ ചെടിയില്‍ അവ മാറിമാറി വരുമ്പോഴും ആ സസ്യം വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ് !
"ഈ വലിയ ലോകത്തിലെ ആയിരമായിരം കറുകനാമ്പുകളില്‍ ഒന്നായി ഇതും -'എന്റെ എളിയ മനസിന്റെ നേര്ത്തശബ്ദങ്ങള്..............."