അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....
ബാല്യത്തിന്‍റെ കവാടങ്ങള്‍ കടന്നു പോന്നവരാണ് നമ്മള്‍ എങ്കിലും നമ്മുടെ ഉള്ളിലും ഒരു കുട്ടിത്തം ഇല്ലേ?ജാടകളുടെ മസിലുപിടുതതിനും അപ്പുറം നാം ഇഷ്ട്ടപെട്ടെയ്ക്കാവുന്ന പതിയെ എങ്കിലും പാടി രസിക്കാവുന്ന ചില പഴയ കുട്ടിപാട്ടുകള്‍ ഞാന്‍ എവിടെ ചേര്‍ക്കുകയാണ്........ ‘ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനുതീറ്റ കൊടുക്കഞ്ഞാല്‍ കുഞ്ഞുകിടന്നു കരഞ്ഞീടും ( 2) കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുട...