മുല്ലപ്പെരിയാര്‍ അണക്കെട്ട്
സഹോദരങ്ങളെ, ഒരു കരാറിന്‍റെ പേരില്‍ 35 ലക്ഷം ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ നിഷ്ക്രിയരായിരിക്കുന്ന ഭരണകര്‍ത്താക്കള്‍!!!ഇവിടെ ഇനി പ്രവര്‍ത്തിക്കാന്‍ ഒന്നുമില്ലേ? 1 . ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ് നാട്ടുരാജങ്ങള്‍ തമ്മില്‍ എര്‍പ്പെട്ട കരാറുകള്‍ നിയമപരമായി അംഗികാരം നേടിയിരിക്കണം.ഈ നിയമം മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നടപ്പാക്കിയിട്ടില്ല ;അതുകൊണ്ട് തന്നെ ...ഈ കരാറിന്റെ നിയമ സാധുത നമുക്ക് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലേ ? 2 .ഇത്തരം അടിയിന്തരമായ ഒരു അവസരത്തില്‍ കരാറില്‍ നിന്നും കേരളത്തിന് ഏകപക്ഷിയമായി പിന്‍വാങ്ങിക്കുടെ ? നഷ്ട്ടപരിഹാരം കൊടുത്തെയ്ക്കണം...!! അല്ലെങ്കില്‍ പാട്ടക്കരാര്‍ പ്രകാരം തമില്‍നാട് 999 വര്‍ഷത്തേയ്ക്ക് നല്‍കേണ്ട പാട്ടം ...അതില്‍ നിന്നും ഇതുവരെ നല്‍കിയത് കുറച്ചു ബാക്കി കൊടുത്താല്‍ പോരെ? രാഷ്ട്രിയ കുതന്ത്രങ്ങള്‍ക്കിടയില്‍ തുങ്ങിയാടുന്ന ലക്ഷ കണക്കിന് ജീവിതങ്ങള്‍... .. ജയലളിതഅവര്‍കളോട് ഒരു ചോദ്യംകുടി ..."അണക്കെട്ടിലെ മുഴുവന്‍ ജലവും നല്‍കാം പകരം 35 ലക്ഷം ജീവിതങ്ങള്‍ തിരികെതരാന്‍ കഴിയുമോ?" N .B -മുല്ലപ്പെരിയാര...