Posts

Showing posts from November 24, 2013
Image
ഞാൻ പറയുന്നതിനെല്ലാം ചെവിതരാൻ .... "ആ കഥ ഒന്നുകൂടി പറയ്യോ ?" എന്ന് കൊഞ്ചാൻ ... പിന്നെ, ഞാൻ ചൊല്ലിക്കൊടുക്കുന്നതെല്ലാം ഏറ്റുപാടാൻ ശ്രമിച്ച്, ഞാനൊരു ഗായികയാണെന്ന് ആദ്യമായി പറഞ്ഞ,
എല്ലാത്തിനുമുപരി എന്നെ സഹിക്കുന്ന ഈ കുഞ്ഞുങ്ങളെ ഞാനെങ്ങനെ സ്നേഹിക്കാതിരിക്കും ... :)