"ചെറിയ ചെറിയ മഴകൾ
ഇടിയുംമിന്നലും കാറ്റുമൊന്നും അകമ്പടിയില്ലാതെ
അവയിങ്ങനെ കുഞ്ഞുകുഞ്ഞ്  ഇടവേളകൾ അവശേഷിപ്പിച്ച് പെയ്തൊഴിയുകയാണ് ......
കനക്കുന്ന മാനത്തിന്റെമച്ചിനുതാഴെ കിളിർക്കുന്ന പച്ചനിറങ്ങൾ പണ്ടൊക്കെ എന്നോട് പറഞ്ഞിരുന്നത് -'സ്കൂൾതുറക്കാറായി'എന്നായിരുന്നുവല്ലേ? ഇക്കുറിയും ഞാനത് കേൾക്കുന്നുണ്ട്... !
വർഷങ്ങളേറെകഴിഞ്ഞ് ഞാൻ എന്റെ നാട്ടിലെ ഏക വിദ്യാലയത്തിലേയ്ക്ക് മടങ്ങുകയാണ് !പണ്ടത്തെപോലെ അല്ലെങ്കിൽ അതിനെക്കാളേറെ ആകാംഷയോടെ .... ഈ മഴകൾ എന്റെ ഓർമ്മകളെയുംചിന്തകളെയും ഒന്നിച്ചുചേർത്ത് ശീതികരിക്കുകയാണ്!!

Comments

ajith said…
ആശംസകള്‍

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....