"നമ്മുടെ ഇലയ്ക്കാട് സ്കൂളിലിന്ന് ആനുവേഴ്സറിയാണല്ലേ ..
രാവിലെതന്നെ പാട്ട് വെച്ചിട്ടുണ്ട് ! ഇത്തവണയും ജോഷിചേട്ടന്‍ ആയിരിക്കുമോ ?
പലകാലഘട്ടങ്ങളിലെ ഈ പാട്ടുകള്‍ക്കൊപ്പം ചെമ്പകപൂക്കള്‍ പെറുക്കിയും നെല്ലിമരചോട്ടിലൊളിച്ചും എത്രയെത്ര ഓര്‍മ്മകള്‍ ഉണര്‍ന്നിട്ടുണ്ടാവും ...
ഇടയ്ക്കെപ്പോഴോ മേരിടിച്ചര്‍ ചൂരല്‍കൊണ്ട് ഡെസ്ക്കില്‍ ആഞ്ഞടിക്കുന്നു "ആരാ സംസാരിക്കുന്നത് .... "
ചുവന്ന ലിപ്സ്റ്റിക്കിന്‍റെയും റോസ്പൌഡറിന്റ്റെയും ഗന്ധമുള്ള ഓര്‍മകള്‍ക്ക് എന്‍റെ ബാല്യത്തിന്‍റെ ചടുലത !

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................