നിറങ്ങള്‍മങ്ങിയ ആ വഴിയില്‍ കറുത്ത അക്ഷരങ്ങള്‍ക്കപ്പുറം പതിഞ്ഞുകിടക്കുന്നത് ഞാന്‍ അറിഞ്ഞിട്ടും അറിയാത്തൊരു നനവാണ് (എന്നാല്‍ ആറ്റി ഉണക്കാന്‍ കഴിയാതെ പോകുന്നത് )
കാലത്തിനൊപ്പം മറഞ്ഞുപോയേക്കുമെന്ന പ്രതീക്ഷ, (അത് എനിക്കുള്ളതാണ് ,എന്‍റെ സമാധാനത്തിന് / സ്വാര്‍ഥതയ്ക്ക് (ഇതും) )

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................