(ഇന്നലെ കേട്ടത്)-
"നമ്മള്‍ ഒരു വ്യക്തിയെ സ്നേഹിച്ച് സുന്ദരന്‍/സുന്ദരി ആക്കിതീര്‍ക്കുകയാണ് ചെയ്യുന്നത് അല്ലാതെ, മനുഷ്യര്‍ക്ക്‌ അത്ര വല്യഭംഗിയൊന്നുമില്ല !"

ശരിയാണല്ലേ ? നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും ഭംഗിയുള്ളവരായല്ലേ തോന്നാറുള്ളൂ ?? നമ്മുടെ മനസിന്‍റെ ഇഷ്ട്ടം കൂടുംന്തോറും ആ സൗന്ദര്യവും വര്‍ദ്ധിക്കുകയാണ്

(ഇപ്പോള്‍ കേള്‍ക്കുന്നത്)
♩ ♪ ♫ ♬ ♭ ♮ ♯
"ഇല്ലാ .........ഇല്ലാ......
മണ്ണില്‍ ഇല്ലാ....
നിന്നെവെല്ലും പുഞ്ചിരി ..."♩ ♪ ♫ ♬ ♭ ♮ ♯

Comments

ajith said…
ശരിയാണ്

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................