:)

സ്വന്തം മൗനത്തിന് മുഖം കൊടുക്കാന്‍ ധൈര്യമുള്ളവര്‍ നമുക്കിടയില്‍ എത്രപേരുണ്ട്?
നീണ്ട 15 വര്‍ഷങ്ങള്‍ എനിക്കു സ്വയം
നോക്കേണ്ടിവന്നു എന്നതാണ്സത്യം!
അത് സംഭവിച്ച് പോയതാണ് ......
ആ മൗനത്തിന്റെ പങ്കിടാത്ത - ചിന്തകളുടെ ഉമിത്തിയില്‍നിന്ന് എനിക്കെന്തെക്കെയോ കുത്തിക്കുറിയ്ക്കാന്‍ സാധിച്ചതാണ് ......
ശബ്ദരൂപങ്ങളായി ജന്മമെടുക്കാന്‍ കഴിയാതെപോയവ , വാക്കുകളായി മുക്തിനേടിയതാവാം !!
വേനല്‍ താണ്ടിയതുപോലെ ........
നിറഞ്ഞുപെയ്യുന്ന ഒരു പുതുമഴയുടെ തികവില്‍, പുറത്തേയ്ക്ക് വരുന്ന കനല്‍ക്കട്ടകള്‍ അണഞ്ഞുപോകുന്നുവോ ?
കാത്തിരിക്കാം ഇനിയൊരു വസന്തത്തിന് !

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................