"we Can Do more Good By Being Good Than in Any Other Way"-Rowland Hili

ഒരിക്കല്‍ ഗാന്ധിജി ഒരു തീവണ്ടി യാത്രനടത്തുകയായിരുന്നു .പ്ലാറ്റ്ഫോറത്തില്‍നിന്നും ട്രെയിനിലേയ്ക്കു കയറുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെരിപ്പുകളിലൊന്ന് താഴെ വീണുപോയി.കൂടെ ഉണ്ടായിരുന്നവര്‍ അതുകണ്ട് വിഷമത്തിലായി.പക്ഷെ ഗാന്ധിജി ചെയ്തതെന്തന്നോ ?? തന്‍റെ ഒരു കാലില്‍ അവശേഷിച്ചിരുന്ന ചെരുപ്പ്കൂടി ആദ്യത്തെ ചെരുപ്പ് വീണ്പോയിരുന്നിടത്തെയ്ക്ക് എറിഞ്ഞിട്ടു ;എന്നിട്ട് അദ്ദേഹം പറഞ്ഞു "ആ ചെരിപ്പുകള്‍ രണ്ടു ഒരു പാവത്തിന് കിട്ടുകയാണെങ്കില്‍ അയാള്‍ക്ക് അത് ഉപയോഗിക്കാമല്ലോ !!".
നമ്മുടെ നഷ്ട്ടങ്ങള്‍ മറ്റൊരാളുടെ നേട്ടമായി മാറണം എന്ന് ചിന്തിക്കാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് കഴിയും?

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................