എന്തുകൊണ്ടായിരിക്കാം ഇങ്ങനെ?

നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?പൊളിറ്റിക്കല്‍ സയന്‍സ് ' എന്നൊക്കെ കേള്‍ക്കുമ്പോള്‍ "അയ്യേ അതൊന്നും എനിക്ക് ഇഷ്ട്ടമല്ല."എന്ന് മുഖം ചുളിച്ചു പറയുന്ന ഒരു യുവതലമുറ കേരളത്തില്‍ സുലഭമാണ്.
പൊളിറ്റിക്കല്‍ സയന്‍സ്" എന്ന് പറഞ്ഞാല്‍ രാഷ്ട്രിയ കോമരങ്ങളുടെ പ്രകടനം/ചൂതാട്ടം ഇതൊന്നുമല്ല . രാഷ്ട്രബോധം വേണ്ടേ ?സമുഹത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്ന് മനസിലാക്കാനോ /അതിനു സ്രെമിക്കാണോ കഴിയണ്ടേ ?.sociology -ഇതുപോലെ മനുഷ്യ ജീവിതത്തിന്റെ നേര്കാഴ്ചയാണ്.ജോലിയും പണവും എങ്ങനെ വേഗംനേടാം എന്ന് ഗവേഷണം നടത്തുന്ന മാതാപിതാക്കളുടെ റിമോട്ടിന്റെ നിയന്ത്രണത്തില്‍ വഴിമാറി പോകേണ്ടിവരുന്ന മനസുകള്‍ ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്യസിക്കുന്നു .സാഹചര്യ സമ്മര്‍ധങ്ങളുംഇതിനു ഒരു പരിധി വരെ കാരണം ആയേക്കാം അല്ലെ?
പക്ഷെ അപ്പോഴും ഒരു വലിയ ;'പരിധി' അവശേഷിക്കുന്നു.........
എല്ലാവരും അക്കാടെമിക് ആയി പഠിക്കണം ,എന്ന് പറയുന്നത് ശരിയല്ല, ലോകം വിരല്‍ തുമ്പില്‍ ഒതുക്കാന്‍ കഴിയുന്ന ഈ കാലക്ഖട്ടത്തില്‍ഇതിനു ഒരുപാട് സവ്കരിയങ്ങള്‍ ഇല്ലേ ?കുറച്ചു സമയം ചിലവാക്കികുടെ?ഈ വിഷയങ്ങളെ സ്നേഹിക്കുന്ന കുടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന കുറച്ചു ആളുകള്‍ ഈ നാട്ടിലും ഉണ്ട് എന്നത് നേരിയ ആശ്യാസം നല്കുന്ന ഒരു അറിവാണ്,ടെക്നോളജിയും മറ്റു ശാസ്ത്രവിഷയങ്ങളും നമുക്ക് അത്യാവശ്യം തന്നെ പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍,പക്ഷെ
മാനവികവിഷയങ്ങള്‍ക്കും ഒരു സ്ഥാനം നല്‍കേണ്ടതല്ലേ ?നിങ്ങള്‍ക്ക് അതിനു സാധിക്കുമോ??യന്ത്രങ്ങള്‍ആയി ചലിക്കുന്ന ഒരു യുവ തലമുറയുടെ അസ്ഥിത്യം എവിടംവരെ ?ഞാന്‍ ഉള്‍പ്പെടുന്ന നമ്മുടെ യുവതലമുറയില്‍.... നമ്മളില്‍ ആരെന്ക്കിലുമൊക്കെ ഇതിനെ കുറിച്ച് ചിന്തിക്കാന്‍ ഈ ചോദ്യങ്ങള്‍ ഇടവരുത്തും എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ,എന്തായാലും ഇത്രയൊക്കെ പറയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരു സന്തോഷം അല്ല സത്യം പറഞ്ഞാല്‍ ഒരു ആശ്യാസം,കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞാന്‍ ഇതുതന്നെ ചിന്തിക്കുക ആയിരുന്നു,ഇതു എത്ര പേര്‍ മുഴുവന്‍ വായിക്കാന്‍ തയ്യാറാകും എന്ന് എനിക്കറിയില്ല. അങ്ങനെ ഒരാള്‍ ഈ അവസാന വരികളില്‍ എത്തിയാല്‍ "സുഹൃത്തേ .....നിനക്ക് നന്ദി "

Comments