വേനല്‍അവധിഉടെ വിട്ടുമാറാത്ത ആലസ്യങ്ങള്‍................

                                                              സ്കൂള്‍ തുറക്കുന്നു.............പുതിയ ഒരു അധ്യായന വര്ഷം കു‌ടി പിറക്കുന്നു.............വീണ്ടും സ്കുളിലെയ്ക്ക് .......................
വേനല്‍അവധിഉടെ വിട്ടുമാറാത്ത ആലസ്യങ്ങള്‍  ഒളിച്ചുഇരിക്കുന്ന കുഞ്ഞികണ്ണുകള്‍ എന്തൊക്കെ ആയിരിക്കാം പറയുന്നത്  ?.   
ഈ ലോകത്തില്‍ എല്ലാ  കുഞ്ഞുങ്ങളും ഒരേ മാനസികാവസ്ഥയില്‍ ആയിരിക്കും അന്ന് ഞാന്‍ പറയില്ലാട്ടോ കാരണം ,എന്തെല്ലാം അല്ലെ?
ദിവസം മുഴുവന്‍ ഉള്ള പഠനത്തില്‍ നിന്നും സ്കൂളിലെ ഇടവേളകള്‍ കാത്തിരിക്കുന്നവര്‍ മുതല്‍  ഉച്ചക്കഞ്ഞി കിട്ടുമല്ലോ അന്ന് സമാധാനിക്കുന്നവര്‍ വരെ ...................................................
പക്ഷെ , എനിക്ക്  തോന്നുന്നു ഇതു ചെറിയ  ശതമാനം ആയിരിക്കും , ഒരു വലിയ  ശതമാനം കുട്ടികളും അവധി ക്കാലം അവസാനിക്കെല്ലേ അന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കും .........!!!!!!

നിങ്ങള്‍ ആലോചിക്കുന്നുടോ ഞാന്‍ ന്തിനാ ഇതിനെ കുറിച്ചൊക്കെ പറയുന്നത് എന്ന് ? 
ഈ കാലവര്‍ഷ മഴ കണ്ടപ്പോള്‍...............അറിയയ്യ്തെ ഓര്‍ത്തുപോയ കുറെഓര്‍മകള്‍ മനസ്സില്‍നിറഞ്ഞു അതാണ്‌........!!. 
ഇതു നിങ്ങള്‍ക്ക് അരോചകമായി തോന്നുന്നു എന്ക്കില്‍  ദയവായി ക്ഷെമിക്കുക ............,
വേനല്‍ അവധി എന്നെ  സംഭാന്ദിച്ചു മുല്ലപുവ്ന്റെ നിറവും  മാംഭാഴതിന്റെ മണവും  ഉള്ള ഓര്‍മകള്‍ ആണ് ..
കൈപ്പുനിറഞ്ഞ ഒരുപ്പാട്‌ ഒര്മാകള്‍ക്കിടയില്‍ ഈ ഓര്‍മ്മകള്‍ അനെക്ക് ഏറ്റവും  പ്രിയപ്പെട്ടവയില്‍ പെടുന്നു ......
ആ ഓര്‍മകള്‍ ആദ്യം ഉണരുന്നത് അച്ഛന്റെ വീട്ടില്‍ നിന്നും ആണ് 
വലിയ ഉമ്മവും മുറ്റവും ഉള്ള ഓലമേഞ്ഞ ഒരു വലിയ  വീട്...... 
ഇന്ന് അത്തരം വീടുകള്‍ കാണല്‍ ബുദ്ധിമുട്ടാണ് പക്ഷെ , ആ വീട് എന്നും വലിയ വ്യാതിയാസം ഇല്ലാതെ നില നില്‍ക്കുന്നു .............കരന്റ്റ് കിട്ടിയത് 2 മാസങ്ങള്‍ക്ക് മുന്‍പ് ആണ് ..........
ഈ വീട് മാത്രം ഗതി പിടിക്കാത്തത്  എന്താണ് ?" അന്ന് പരിതപിക്കുന്നവര്‍ ധാരാളം ...........
പക്ഷെ , ആ വീട് അതിന്റെ ഓരോ കോണിലും ജീവിക്കുന്ന ത്രയോ ഓര്‍മ്മകള്‍.........
എത്ര തലമുറകള്‍..........4 തലമുറകളെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട് ..........അധികം വൈക്കാതെ 5 ആം തലമുറ എത്തി  .ചെര്‍ന്നെക്കാം അവിടെ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കും ചാണകം മെഴുകിയ തറയും .....അതെല്ലാം അനിക്ക് തരുന്നത .......... എന്നെ  തന്നെ ആണ്............നാളെ അത് നഷ്ട്ടപെട്ടെയ്ക്കം ....
അവിടെ ഞങ്ങള്‍ ഒത്തിരി പേരകുട്ടികള്‍ ........എനിക്ക്  മുകളില്‍  7 ആണ്‍ കുട്ടികള്‍ ആദ്യത്തെ പെണ്‍കുട്ടി എന്ന പരിഗണന നിക്ക് അവിടെ കിട്ടിയിരുന്നു ...........
ത്രയും നേരം ആയിട്ടും ഓര്‍മ്മകള്‍ ........ അതിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല........... 
ക്ഷെമിക്കണം...........
പറമ്പും മലയും താണ്ടി  നടന്ന ആ ഓര്മ ചിത്രങ്ങള്‍ നിക്ക് ഒരിക്കലും തിരികെ ലഭിക്കാത്ത അനുഭവങ്ങള്‍ ആണ് ................
നഷ്ട്ടങ്ങള്‍.
എല്ലാ  സാധാരണകുട്ടികള്‍ക്ക് ഭിക്കുന്ന അവധിക്കാല സന്തോഷങ്ങള്‍ മാത്രമേ നിക്ക് കിട്ടിയിട്ടുള്ളൂ , പക്ഷെ, പിന്നിട് സംഭവിച്ച സങ്കടങ്ങള്‍ ,അവയുടെ പകിട്ട് കുട്ടുകയ്യാണ്..............
മെലിഞ്ഞു നീണ്ടമുടിഉള്ള ,ആ പത്തു വയസുക്കാരി ..............അവള്‍ ഇന്ന് ജീവിച്ചു ഇരിപ്പില്ല .........
ഞാന്‍  ന്റെ ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തുകയാണ്,,,,,,,,,,,,
ഇനിയും , നിങ്ങളെ ഞാന്‍ മുഷിപ്പിക്കുന്നില്ല ............
                                                                                           നിങ്ങളുടെ അവധിക്കാലങ്ങള്‍.............. എങ്ങനെ
  ആയിരുന്നു ?ഇപ്പോഴും ആ ഓര്‍മകളില്‍ നിങ്ങള്‍ സന്തോഷിക്കുന്നുവോ?
ആ കാലം തിരികെ കിട്ടിയിരുന്നു എങ്കില്‍   എന്ന്‌  ആഗ്രഹിക്കരുണ്ടോ?
അതോ ഇനി അതിനെ കുറിച്ചൊക്കെ എന്തിനാ .ഓര്‍ക്കുന്നത് അന്ന് കരുതുന്നുണ്ടോ?

 ഇടവപ്പാതി നനഞ്ഞു മടിയോടെ സ്കൂള്‍ പടി കയറിയവരുടെ കുടത്തില്‍ നമ്മളും ഉണ്ടായിരുന്നെകില്‍ കു‌ടി ,അമ്മയുടെ കു‌ടെ ചിണുങ്ങി കൊണ്ട് ,സ്കുളിലെയ്ക്ക്   പൂകുന്ന ഒരു കുട്ടിയെ കണ്ടാല്‍ നമ്മള്‍ ന്ത് പറയും  ?-"അയ്യേ, ന്തിനാ മടിക്കുന്നത് ? പഠിക്കാന്‍ വേണ്ടി അല്ലെ സ്കൂളില്‍ പോകുന്നത് ?"

ഹി ഹി ............
അതാണ് നമ്മള്‍ ............. അവര്‍ ന്തിനാ വിഷമിക്കുന്നത്ന്ന് നമ്മള്‍ക്ക് അറിയാം ............ന്നിട്ടും........
ഒരു പ്രൈമറി ടീച്ചര്‍എന്നാ  നിലയില്‍  ഞാന് ചോദിച്ചിട്ടുണ്ട് - " നീ 
ന്തിനാ കരുന്നത് 4 മണി കഴിഞ്ഞാല്‍ വീട്ടിലയ്ക്ക് അല്ലെ പോകുന്നത്? "
ഇങ്ങനെ ന്നോട്‌ ചോദിച്ച അധ്യാപികയോട്‌ അനിക്ക് തോന്നിയ ദേഷ്യം അവനും തോന്നിയിട്ടുണ്ട് അന്ന് നിക്കറിയം.............പക്ഷെ.......അങ്ങനെയല്ലേ ചോദിയ്ക്കാന്‍ കഴിയു.... 
ആവശ്യബോധം ഇല്ലാത്ത ആ പ്ര്രായത്തില്‍ ചിലപ്പോള്‍ ടീച്ചര്‍ ശത്രു  ആയി മാറുന്നത് സ്വാഭാവികം ............

ജൂണ്‍ അടുക്കുന്നു......... വഴിയില്‍  നിങ്ങളും കുഞ്ഞി കണ്ണുകളെ കണ്ടുമുട്ടും..........
അവയെ വായിക്കാന്‍ ശ്രെമിക്കുമോ?  അവരില്‍ ഒരാളാകാന്‍ കൊതിക്കുമോ?

Comments

SYAM said…
തന്റെ ആഗ്രഹങ്ങള്‍ ഏറെ കുറെ സാധിക്കാന്‍ ഞാന്‍ പ്രര്ത്തികാം

ബൈ ;syam

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....