"നമ്മളുടെ ശബ്ദങ്ങള്‍ ആദ്യമായി ഇഴചേര്‍ന്നത്‌ ഈ മഴയെക്കുറിച്ചായിരുന്നു .... പങ്കുവെച്ച സ്മൃതികള്‍ക്ക് , ഇതേ മഴയുടെ താളമായിരുന്നു...... നിന്‍റെ വാക്കുകള്‍ പകര്‍ന്നത് ഇതേ നനുത്തകുളിരായിരുന്നു .........
സ്വപ്നങ്ങളുടെ കൊഴിയാത്ത മഴത്തുള്ളിയെ നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ അറിയുന്നു............
ഇവിടെ ഞാനുംനീയുംഈ മഴയും ഇല്ല, എല്ലാം ഒന്നുചേര്‍ന്നിരിക്കുന്നു!!
നമ്മളായിരിക്കുന്നു !! , ഇനി വേര്‍തിരിച്ചെടുക്കുക വയ്യ !!....................................................................................".

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

"എന്‍റെ മഴയ്ക്ക്‌................

"കശുമാവിന്‍ കമ്മലുകള്‍."