ഇവിടെ മഴ പെയ്യുന്നു....വേനല്‍ മഴ !! വരണ്ട മണ്ണിന്റെ പ്രതീക്ഷയായമഴ ......കരിഞ്ഞ പുല്‍ക്കൊടിയുടെ ജീവരക്തമായ മഴ !.....23വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതേ ദിവസവും മഴ പെയ്തിരുന്നുവത്രേ!! ...ഒരു പക്ഷെ ഈ ലോകത്തെ... എന്റെ കാതില്‍ പതിഞ്ഞ ആദ്യ മര്‍മ്മരങ്ങളില്‍ ഒന്നാകാം എന്‍റെ പ്രിയപ്പെട്ട സഖിയുടെ ഈ പദതാളം!! നിന്നോടുള്ള എന്‍റെ കടങ്ങള്‍ ഞാന്‍ വീട്ടുവതെങ്ങനെ??!

Comments

മഴയോടുള്ള കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നെ അവളുടെ സ്നേഹത്തിന് അര്‍ത്ഥമില്ലാതാവില്ലേ? അതുകൊണ്ട് അതൊരു വീട്ടാത്ത കടമായിത്തന്നെ നിലനില്‍ക്കട്ടെ...

Popular posts from this blog

"എന്‍റെ മഴയ്ക്ക്‌................

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

വിരല്‍തുമ്പിലൊരു കൈത്തിരി തെളിഞ്ഞപ്പോള്‍