Skip to main content
ഇവിടെ മഴ പെയ്യുന്നു....വേനല്‍ മഴ !! വരണ്ട മണ്ണിന്റെ പ്രതീക്ഷയായമഴ ......കരിഞ്ഞ പുല്‍ക്കൊടിയുടെ ജീവരക്തമായ മഴ !.....23വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇതേ ദിവസവും മഴ പെയ്തിരുന്നുവത്രേ!! ...ഒരു പക്ഷെ ഈ ലോകത്തെ... എന്റെ കാതില്‍ പതിഞ്ഞ ആദ്യ മര്‍മ്മരങ്ങളില്‍ ഒന്നാകാം എന്‍റെ പ്രിയപ്പെട്ട സഖിയുടെ ഈ പദതാളം!! നിന്നോടുള്ള എന്‍റെ കടങ്ങള്‍ ഞാന്‍ വീട്ടുവതെങ്ങനെ??!
Comments