Posts

മുല്ലപ്പെരിയാര്‍ അണക്കെട്ട്

സഹോദരങ്ങളെ, ഒരു കരാറിന്‍റെ പേരില്‍ 35 ലക്ഷം ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ നിഷ്ക്രിയരായിരിക്കുന്ന ഭരണകര്‍ത്താക്കള്‍!!!ഇവിടെ ഇനി പ്രവര്‍ത്തിക്കാന്‍ ഒന്നുമില്ലേ? 1 . ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ് നാട്ടുരാജങ്ങള്‍ തമ്മില്‍ എര്‍പ്പെട്ട കരാറുകള്‍ നിയമപരമായി അംഗികാരം നേടിയിരിക്കണം.ഈ നിയമം മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നടപ്പാക്കിയിട്ടില്ല ;അതുകൊണ്ട് തന്നെ ...ഈ കരാറിന്റെ നിയമ സാധുത നമുക്ക് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലേ ? 2 .ഇത്തരം അടിയിന്തരമായ ഒരു അവസരത്തില്‍ കരാറില്‍ നിന്നും കേരളത്തിന്‌ ഏകപക്ഷിയമായി പിന്‍വാങ്ങിക്കുടെ ? നഷ്ട്ടപരിഹാരം കൊടുത്തെയ്ക്കണം...!! അല്ലെങ്കില്‍ പാട്ടക്കരാര്‍ പ്രകാരം തമില്‍നാട് 999 വര്‍ഷത്തേയ്ക്ക് നല്‍കേണ്ട പാട്ടം ...അതില്‍ നിന്നും ഇതുവരെ നല്‍കിയത് കുറച്ചു ബാക്കി കൊടുത്താല്‍ പോരെ? രാഷ്ട്രിയ കുതന്ത്രങ്ങള്‍ക്കിടയില്‍ തുങ്ങിയാടുന്ന ലക്ഷ കണക്കിന് ജീവിതങ്ങള്‍... .. ജയലളിതഅവര്‍കളോട് ഒരു ചോദ്യംകു‌ടി ..."അണക്കെട്ടിലെ മുഴുവന്‍ ജലവും നല്‍കാം പകരം 35 ലക്ഷം ജീവിതങ്ങള്‍ തിരികെതരാന്‍ കഴിയുമോ?" N .B -മുല്ലപ്പെരിയാര...

പോയത് പോട്ടെ ,ദുഖിക്കാന്‍ നേരമില്ല "

തോമസ്‌ ആല്‍വ എഡിസന് 85 വയസുള്ളപ്പോള്‍ ,ഒരു ദിവസം  വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തോട് ഒരാള്‍ വന്നു പറഞ്ഞു -"അങ്ങയുടെ ആ വലിയ പരീക്ഷണശാല കത്തികൊണ്ടിരിക്കുകയാണ്" .നുറ്കണക്കിന് പരിക്ഷണങ്ങള്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന ആ കൂറ്റന്‍ പരീക്ഷണശാല കത്തികൊണ്ടിരിക്കുന്ന വാര്‍ത്ത  കേട്ടിട്ടും എഡിസണ്‍ അമ്പരന്നില്ല .ഭര്‍ത്താവിന്റെ പരിശ്രമശ്രമങ്ങളെല്ലാം ചാമ്പലായതറിഞ്ഞു  അദ്ദേഹത്തിന്റെ തലയില്‍ കൈ വെച്ച് നിലവിളിക്കുന്നത് കണ്ടു എഡിസണ്‍ പറഞ്ഞു -"പോയത്പോയി.. കരഞ്ഞിട്ടുകാര്യമെന്ത്? ഇനി ചെയ്യേണ്ടതെന്തെന്ന് ചിന്തികേണ്ട സമയമാണിത്" എന്നിട്ട്   അദ്ദേഹം തന്റെ മുറിയില്‍ പോയിരുന്ന് പുതിയ പരീക്ഷണശാല സജ്ജീകരിക്കാനുള്ള കെട്ടിടത്തിന്റെ പ്ലാന്‍ വരയ്ക്കാന്‍ തുടങ്ങി.. ജിവിതത്തില്‍ നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ ദുരന്തങ്ങളോട് നാം പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് എഡിസന്റെ ജീവിതത്തിലെ ഈ സംഭവം നമുക്ക് കാണിച്ചുതരുന്നു... "keep your face to the sunshine .. & you cannot see the shadow "               ...

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....

ബാല്യത്തിന്‍റെ കവാടങ്ങള്‍ കടന്നു പോന്നവരാണ് നമ്മള്‍ എങ്കിലും നമ്മുടെ ഉള്ളിലും ഒരു കുട്ടിത്തം  ഇല്ലേ?ജാടകളുടെ മസിലുപിടുതതിനും അപ്പുറം നാം ഇഷ്ട്ടപെട്ടെയ്ക്കാവുന്ന പതിയെ എങ്കിലും പാടി രസിക്കാവുന്ന ചില പഴയ കുട്ടിപാട്ടുകള്‍ ഞാന്‍ എവിടെ ചേര്‍ക്കുകയാണ്........                                                         ‘ കാക്കേ കാക്കേ കൂടെവിടെ          കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ          കുഞ്ഞിനുതീറ്റ കൊടുക്കഞ്ഞാല്‍           കുഞ്ഞുകിടന്നു കരഞ്ഞീടും ( 2)           കുഞ്ഞേ കുഞ്ഞേ നീ തരുമോ            നിന്നുട...

ആകാശം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച-ഇപ്പോഴും ഒളിപ്പിക്കുന്ന ഒരു മയില്‍‌പ്പീലിതുണ്ടിന്റെ ഓര്‍മയ്ക്ക് ...."

Image
                   "ഒരു മയില്‍‌പീലി നഷ്ട്ടപെട്ടിട്ടുണ്ടോ ? " "ജീവിതത്തിന്‍റെ മറിഞ്ഞു പോയ താളുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഓര്‍മയുടെ മയില്‍‌പീലിനഷ്ട്ടപെട്ടിട്ടുണ്ടോ?ഗ്രഹതുരതത്തിന്‍റെ ..........സൗഹൃദത്തിന്‍റെ ......ആദ്യനുരഗത്തിന്‍റെ .......ഓര്‍മകള്‍ക്കിടയില്‍ ,എന്നെങ്കിലും നിങ്ങള്‍ സുക്ഷിച്ചിരുന്നോ ഇത്തരം ഒരു മയില്‍പ്പിലി.......?ദൈവമെന്ന നല്ല ചിത്രകാരന്‍റെ ഈ കലാസൃഷ്ട്ടി എപ്പോഴെങ്കിലും നയനന്ദകരമായ കാഴ്ചാനുഭവം നിങ്ങള്‍ക്ക്  സമ്മാനിച്ചിട്ടുണ്ടോ?എന്നെപോലെ നിങ്ങളും സുക്ഷിച്ചുവെച്ചിട്ടുണ്ടോ ഓര്‍മകളുടെ നിധിശേഖരത്തില്‍ ഇത്തരം ഒരു മയില്‍‌പീലിതുണ്ട്?"        

http://epathram.com/

Image

കറുകകള്‍: ഒരു നല്ലകഥ

http://pappoos.com/beta/wordpress/wp-admin/edit.phpകറുകകള്‍: ഒരു നല്ലകഥ

"കശുമാവിന്‍ കമ്മലുകള്‍."

Image
                             എം.ടി.യുടെ 'മഞ്ഞ്', വായിച്ചുതീര്‍ത്ത ആ പുസ്തകത്തിലേയ്ക്ക്,നോക്കി അവള്‍  കുറെനേരം ഇരുന്നു,ആദ്യമായല്ല താനിത് വായിക്കുന്നത്,പക്ഷെ ഇന്ന്........... എന്തോ,അതിലെ പ്രധാനകഥാപാത്രം 'വിമല',തന്‍റെ  മനസുവിട്ടു പുറത്തേയ്ക്ക് പോകാന്‍ കൂട്ടാക്കുന്നില്ല,എന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു 'തനിക്കും അവള്‍ക്കുമിടയില്‍ അദ്യശ്യമായ  ഒരു കണ്ണി?', അല്ലെങ്കില്‍ താന്‍ തന്നെ ആണോ അവള്‍?' മനസിന്‍റെ ചോദ്യങ്ങള്‍ക്കൊടുവില്‍  അവള്‍ക്കു ചിരിവന്നു.നഷട്ട പ്രണയത്തിന്‍റെ ഓര്‍മകളില്‍,നഷ്ട്ടപെട്ടു പോകാത്ത പ്രതിക്ഷയോടെ  കാത്തിരിക്കുന്ന വിമല,ആരെയും പ്രേതിഷിച്ചിരിക്കാത്ത തനിക്കു എങ്ങനെ വിമല ആകാന്‍ കഴിയും?പക്ഷെ വിമലയെ ചുഴ്ന്നുനില്‍ക്കുന്ന മടുപ്പിക്കുന്ന ഒരു ഏകാന്തത, തനിക്കു ചുറ്റും ഇല്ലേ?അവള്‍ ഞെട്ടിപിടഞ്ഞ മിഴികളോടെ ചുറ്റുംനോക്കി,കുറഞ്ഞ വോള്‍ട്ടെജില്‍, മങ്ങിനില്‍ക്കുന്ന 'ബള്‍ബു നല്‍ക്കുന്ന അരണ്ട മഞ്ഞവെളിച്ചത്തില്‍ മുറി വളരെ അ...