Posts

"കശുമാവിന്‍ കമ്മലുകള്‍."

Image
                             എം.ടി.യുടെ 'മഞ്ഞ്', വായിച്ചുതീര്‍ത്ത ആ പുസ്തകത്തിലേയ്ക്ക്,നോക്കി അവള്‍  കുറെനേരം ഇരുന്നു,ആദ്യമായല്ല താനിത് വായിക്കുന്നത്,പക്ഷെ ഇന്ന്........... എന്തോ,അതിലെ പ്രധാനകഥാപാത്രം 'വിമല',തന്‍റെ  മനസുവിട്ടു പുറത്തേയ്ക്ക് പോകാന്‍ കൂട്ടാക്കുന്നില്ല,എന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു 'തനിക്കും അവള്‍ക്കുമിടയില്‍ അദ്യശ്യമായ  ഒരു കണ്ണി?', അല്ലെങ്കില്‍ താന്‍ തന്നെ ആണോ അവള്‍?' മനസിന്‍റെ ചോദ്യങ്ങള്‍ക്കൊടുവില്‍  അവള്‍ക്കു ചിരിവന്നു.നഷട്ട പ്രണയത്തിന്‍റെ ഓര്‍മകളില്‍,നഷ്ട്ടപെട്ടു പോകാത്ത പ്രതിക്ഷയോടെ  കാത്തിരിക്കുന്ന വിമല,ആരെയും പ്രേതിഷിച്ചിരിക്കാത്ത തനിക്കു എങ്ങനെ വിമല ആകാന്‍ കഴിയും?പക്ഷെ വിമലയെ ചുഴ്ന്നുനില്‍ക്കുന്ന മടുപ്പിക്കുന്ന ഒരു ഏകാന്തത, തനിക്കു ചുറ്റും ഇല്ലേ?അവള്‍ ഞെട്ടിപിടഞ്ഞ മിഴികളോടെ ചുറ്റുംനോക്കി,കുറഞ്ഞ വോള്‍ട്ടെജില്‍, മങ്ങിനില്‍ക്കുന്ന 'ബള്‍ബു നല്‍ക്കുന്ന അരണ്ട മഞ്ഞവെളിച്ചത്തില്‍ മുറി വളരെ അ...

കറുകകള്‍: വീണ്ടും ഒരു ഓട്ടമത്സരം

http://pappoos.com/beta/wordpress/wp-admin/index.php

എന്തുകൊണ്ടായിരിക്കാം ഇങ്ങനെ?

Image
"മാനവികവിഷയങ്ങള്‍ വില കുറച്ചു കാണുന്ന ഒരു സമൂഹമാണോ നമ്മുടേത്‌ ?"ആണെങ്കില്‍ -എന്തുകൊണ്ടായിരിക്കാം ഇങ്ങനെ? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?പൊളിറ്റിക്കല്‍ സയന്‍സ് ' എന്നൊക്കെ കേള്‍ക്കുമ്പോള്‍ "അയ്യേ അതൊന്നും എനിക്ക് ഇഷ്ട്ടമല്ല."എന്ന് മുഖം  ചുളിച്ചു പറയുന്ന ഒരു യുവതലമുറ കേരളത്തില്‍ സുലഭമാണ്.   പൊളിറ്റിക്കല്‍ സയന്‍സ്" എന്ന് പറഞ്ഞാല്‍ രാഷ്ട്രിയ കോമരങ്ങളുടെ പ്രകടനം /ചൂതാട്ടം ഇതൊന്നുമല്ല . രാഷ്ട്രബോധം വേണ്ടേ ?സമുഹത്തില്‍  മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്ന് മനസിലാക്കാനോ /അതിനു സ്രെമിക്കാണോ കഴിയണ്ടേ ?.sociology -ഇതുപോലെ മനുഷ്യ ജീവിതത്തിന്റെ നേര്കാഴ്ചയാണ്.ജോലിയും പണവും എങ്ങനെ വേഗംനേടാം എന്ന് ഗവേഷണം നടത്തുന്ന മാതാപിതാക്കളുടെ റിമോട്ടിന്റെ നിയന്ത്രണത്തില്‍ വഴിമാറി പോകേണ്ടിവരുന്ന മനസുകള്‍ ഉണ്ട് എന്ന് തന്നെ  ഞാന്‍ വിശ്യസിക്കുന്നു .സാഹചര്യ സമ്മര്‍ധങ്ങളുംഇതിനു ഒരു പരിധി വരെ കാരണം ആയേക്കാം അല്ലെ? പക്ഷെ അപ്പോഴും ഒരു വലിയ ;' പരിധി' അവശേഷിക്കുന്നു......... എല്ലാവരും അക്കാടെമിക് ആയി  പഠിക്കണം ,എന്ന് പറയുന്നത് ശരിയല്ല, ലോകം വിരല്‍ തുമ്പില്‍ ഒതുക്കാന...

പാപ്പന്റെ തമാശകള്‍

Image
                                              പാപ്പന്‍ എന്ന് ഞാന്‍ വിളിക്കുന്നത്‌ എന്റെ കൊച്ചച്ചനെ ആണ്....തനിക്കു ഇത്തിരി ബുദ്ദി കുടുതലാണെന്ന് സ്വയം അവകാശപ്പെടുന്ന ഈ കക്ഷി, നാവിന്‍തുമ്പിലെ വാക്കുകള്‍ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്നവരുടെ എണ്ണവും ധാരാളം............. പാലാക്കാര്‍ പൊതുവേ സരസര്‍  ആണെന്ന് പറയാറുണ്ട്‌ , അത് ഒരു വല്യ പരിധി വരെ ശരിയും ആണ് (ഈ ഉള്ളവളും ഒരു പാലാക്കാരി തന്നെ!!!!).സംസാരം ഒരു കല'യാണ് അല്ലെ?പാപ്പന്‍ അച്ഛന്റെ കുടുംബത്തിലെ ഏറ്റവും വലിയ സരസന്‍ തന്നെ ..... എന്തിനും ഏതിനും ഇവിടെ മറുപടി കിട്ടും......... ഇപ്പോള്‍ മീനച്ചിലാറിന്റെ തിരത്ത് , 'ഊത്ത' പിടിക്കാന്‍ പോയിട്ടുണ്ടാവും കക്ഷി വരുന്നവഴി ആരെങ്കിലും ചോദിക്കും " സുകുവേ ...... മീന്‍ ഒത്തിരി കിട്ടിയോ ?"ചിലപ്പോള്‍ "ഇത്തിരിയെ കിട്ടിയുള്ളൂ ഒരു 10 കിലോ"എന്നാവും മറുപടി അല്ലെങ്കില്‍ "ഓ.... ഒരു തിമിന്ഗലം ആയിരുന്നു നമുക്കെന്തിനാ അത്രയും വലുത് ? ഞാന്‍ അതിനെ തോട്ടിലേയ്ക്കു തന്നെ വിട്ടു"  എന്നാവാം മറുപടി.ഓര...

"""""""""""""കറുകനാമ്പുകള്‍ """"""""""""": പുതിയ ഒരു കുട്ടിക്കഥ

"""""""""""""കറുകനാമ്പുകള്‍ """"""""""""": പുതിയ ഒരു കുട്ടി www.pappoos.com/beta/wordpress/wp-admin

"""""""""""""കറുകനാമ്പുകള്‍ """"""""""""": കേട്ടുമറന്ന ഒരു കുട്ടികഥ .........

"""""""""""""കറുകനാമ്പുകള്‍ """"""""""""": കേട്ടുമറന്ന ഒരു കുട്ടികഥ .........

"""""വിതുമ്പാന്‍കഴിയാത്ത മൌനം...........""""""

Image
                                                                                          'ഇടറുന്ന കാലടികളോടെ അയാള്‍ നട ന്നൂ തോളിലെ ചുമടിന് ഭാരം  കൂ ടി ക്കൂ ടി വരുന്നത് അയാള്‍ അറിഞ്ഞു, അതിനൊപ്പം അലിഞ്ഞു ഇല്ലാതാകുന്ന തന്നെയും   അയാള്‍ തിരിച്ചറിയുന്നു ണ്ടാ യിരുന്നു.... വരാന്‍പോകുന്ന  പേമാരിയെ  സ്വീകരിക്കാന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ ഇടയ്ക്കി ടെ തെളിയുന്നുണ്ട് ...........കറുകപുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടവ രമ്പിലൂടെ  നടക്കു മ്പോള്‍ മുന്‍പ്  ഒരിക്കലും അനുഭവപ്പെടാത്ത  തളര്‍ച്ചയില്‍ അയാളുടെ കാലുകള്‍ തുടര്‍ച്ചയായി ഇടറി ......