നീണ്ട 162 വർഷത്തെ സേവനത്തിനുശേഷം ടെലഗ്രാം(കമ്പി തപാൽ) ഇന്ന് രാത്രി 9 മണിമുതൽ ചരിത്രത്താളുകളിലേയ്ക്ക്........
നാട്ടുവഴിയിലെ പോസ്റ്റുമാന്റെ വരവുംകാത്തിരുന്ന കഥകൾ- രണ്ടു ദിവസമെങ്കിലും സമയമെടുത്തെത്തുന്ന ചിലവേറിയ ആ ചെറുസന്ദേശങ്ങൾ, എനിക്കറിയാത്ത ജീവിതങ്ങളുടെ അളന്നെടുക്കാനാവാത്ത ഓർമമകൾ...........

മാറ്റങ്ങൾ ഉൾക്കൊള്ളുംമ്പോഴും,
'നിലനിർതതാമായിരുന്നു ചിലയിടങ്ങളിലെങ്കിലു'മെന്ന് പതംപറയുന്ന തലനരച്ചൊരു പഴമനസിന് ,എനിക്കറിയാത്ത അനുഭവത്തിന്റെ പൊള്ളയായ ചിരി .....

Comments

Popular posts from this blog

"എന്‍റെ മഴയ്ക്ക്‌................

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

വിരല്‍തുമ്പിലൊരു കൈത്തിരി തെളിഞ്ഞപ്പോള്‍