"നിന്‍റെ വരവ് എന്‍റെ പാതയിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരഞ്ഞു പരാജപ്പെടണ്ട ......
വ്യതിയാനങ്ങളല്ല ഉദയങ്ങളാണ് സംഭവിച്ചിരിക്കുന്നത് ..........
ഈ പുഞ്ചിരിയിലെ പ്രസന്നത പോലെ .........
കണ്ണുകളിലെ തെളിച്ചം പോലെ ............"

Comments

ajith said…
ഉദയങ്ങളുണ്ടാകട്ടെ